മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് തീവണ്ടി തട്ടി മരണപ്പെട്ടു
കണ്ണൂര്‍ : മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് തീവണ്ടി തട്ടി മരണപ്പെട്ടു. തയ്യില്‍ മൈതാനപ്പള്ളിയിലെ ചെറിയ പുരയില്‍ സുരേഷി ന്റെ മകന് സുധീഷാണ് (23) രാത്രി ചൊവ്വ റെയില്‍വെ സ്റ്റേഷനടുത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്. ഗുജറാത്തില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയചെയ്യുന്ന സുധീഷ് തിങ്കളാഴ്ച നടന്ന സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞാഴ്ച നാട്ടിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അമ്മ: ഗീത. സഹോദരി: ഹരിത. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
കാഞ്ഞങ്ങാട്: മംഗളൂരുവില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു പടന്നക്കാട് സുമയ്യാ മന്‍സിലില്‍ സുഹൈല...


No comments:
Post a Comment