ബുധനാഴ്ച റസിയയുടെ വീട്ടില്‍വച്ചായിരുന്നു സംഭവം. ശബ്‌നാസ് തന്റെ സ്വര്‍ണാഭരണങ്ങള്‍ റസിയയേക്കൊണ്ടു ബാങ്കില്‍ പണയം വയ്പിക്കുക പതിവായിരുന്നു. ഇത്തരത്തില്‍ 75,000 രൂപയ്ക്കു പണയം വയ്പിച്ച സ്വര്‍ണം തിരിച്ചെടുക്കണമെന്ന് റസിയയോടു പറഞ്ഞപ്പോള്‍, പണയചീട്ട് തന്റെ വീട്ടിലാണുള്ളതെന്നു പറഞ്ഞു ശബ്‌നയെയും കൂട്ടി റസിയ പിണറായിയിലെ വീട്ടിലെത്തുകയായിരുന്നു.
വീട്ടില്‍ കടന്നയുടന്‍ വാതിലടച്ച റസിയ ശബ്‌നയുടെ മുഖത്തു തുണി ചുറ്റിയശേഷം തലയ്ക്കടിച്ചു വീഴ്ത്തി പണവും മൊബൈല്‍ഫോണും കവരുകയായിരുന്നു.
കവര്‍ച്ചയ്ക്കു ശേഷം റസിയ സ്ഥലംവിട്ടു. വീടിനുള്ളില്‍നിന്നു രക്ഷപ്പെട്ട് പുറത്തെത്തിയ ശബ്‌നാസ് തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിക്കുകയും ധര്‍മടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

No comments:
Post a Comment