രാജപുരം സ്വദേശി അജ്മാനില്‍ മരിച്ചു
രാജപുരം: അജ്മാനില്‍ ഹൃദയാഘാതത്തേത്തുടര്‍ന്ന് യുവാവ് മരിച്ചു. പന്നിത്തോളത്തെ പി.നാരായണന്-മാധവി ദമ്പതികളുടെ മകന് രാജേഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞു കിടന്നുറങ്ങിയ രാജേഷ് രാവിലെയായിട്ടും ഉണരാത്തതിനേത്തുടര്ന്ന് കൂടെ താമസിക്കുന്നവര്‍ വിളിക്കുമ്പോഴാണ് മരിച്ചതായി അറിയുന്നത്. മൂന്നു വര്‍ഷത്തിലധികമായി അജ്മാനില്‍ ജോലിചെയ്തു വരികയായിരുന്ന ഇയാള്‍ വിഷുവിനു നാട്ടില്‍ വരാനുള്ള തയാറെടുപ്പിലായിരുന്നു. എംബസിയുമായി ബന്ധപ്പെട്ട മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.സഹോദരങ്ങള്‍: സുധീഷ്, രതീഷ്, രജിത.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...

No comments:
Post a Comment