പടന്ന: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന വി.കുഞ്ഞമ്പാടി മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം പടന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ പുഷ്പാര്‍ച്ചന നടത്തി. പി.കെ.ഫൈസല്‍, കെ.കുഞ്ഞമ്പു, കെ.വി.ജതീന്ദ്രന്‍, കെ.എന്‍.വാസുദേവന്‍ നായര്‍, മാടായി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രിയദര്‍ശിനി മന്ദിരത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞമ്പു അധ്യക്ഷനായി. പി.കെ. ഫൈസല്‍, മാമുനി രവി, പി.കെ.അബ്ദുള്‍ റഹിം ഹാജി, കുഞ്ഞിരാമന്‍ സ്വാമി എന്നിവര്‍ സംസാരിച്ചു. പയനി പവിത്രന്‍ സ്വാഗതവും പി.കെ.താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment