കോഴിക്കോട്: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ വിജയിച്ചു കയറിയത് 95.43 ശതമാനം. 47,358 പേര്‍ പരീക്ഷയെഴുതിയതില്‍ 45,192 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച നേട്ടമാണ് ജില്ല കരസ്ഥമാക്കിയതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 95.97 ശതമാനം വിജയം കൈവരിക്കാന്‍ ഇത്തവണ കഴിഞ്ഞില്ല.
സംസ്ഥാനത്ത് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത്തവണയും കോഴിക്കോട് ഒന്നാമതെത്തി. 1413 വിദ്യാര്‍ഥികള്‍ എ പ്ലസ് ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 1023 ആയിരുന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 531 പേരും വടകരയില്‍ 475 പേരുംതാമരശേരിയില്‍ 407 പേരും എ പ്ലസ് നേടി.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 383ും താമരശേരിയില്‍ 265 ഉം വടകരയില്‍ 292ഉം പെണ്‍കുട്ടികളാണ് എ പ്ലസ് നേടിയത്.
മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി നാല്‍പത് സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 13ും, താമരശേരിയില്‍ 16ഉം വടകരയില്‍ 11ഉം സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇതില്‍ തന്നെ നാലെണ്ണം ഗവണ്‍മെന്റ് സ്‌കൂളുകളാണ്. കഴിഞ്ഞ വര്‍ഷം 37 സ്‌കൂളുകളായിരുന്നു നൂറുമേനി കൊയ്തത്. പതിനേഴ് സ്‌കൂളുകള്‍ക്ക് തലനാരിയയ്ക്കാണ് നൂറുമേനി നഷ്ടപ്പെട്ടത്.
പരീക്ഷ എഴുതിയവിദ്യാര്‍ഥി കളില്‍ ഒരാള്‍ക്ക് ഉന്നത വിദ്യാഭ്യസത്തിന് യോഗ്യത നേടാന്‍ കഴിയാതെ പോയതാണ് ഈ സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം നഷ്ടപ്പെടുത്തിയത്. വടകര വിദ്യാഭ്യാസ ജില്ലയില്‍ 96.5 ശതമാണ് വിജയം. 16,266 പേര്‍ പരീക്ഷ എഴുതിയതില്‍ 15,706 പേര്‍ തുടര്‍ പഠനത്തിനു യോഗ്യത നേടി.
വിദ്യാഭ്യാസ ജില്ലയില്‍ നൂറു ശതമാനം വിജയം നേടിയ 11 വിദ്യാലയങ്ങളില്‍ ആറും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ പെടുന്നതാണ്. വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ തുടര്‍ച്ചയായി ഏഴാം തവണയും നൂറു മേനി കൊയ്തു. പരീക്ഷ എഴുതിയ 217 കുട്ടികളില്‍ 18 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ വിജയോത്സവം പദ്ധതിയാണ് ജില്ലയിലെ റെക്കോര്‍ഡ് വിജയത്തിന് പ്രധാനകാരണം. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ 192 സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയാണ് വിജയോത്സവം പദ്ധതി നടപ്പാക്കിയിരുന്നത്.
നൂറുശതമാനം വിജയം കൊയ്ത സ്‌കൂളുകള്‍

(ബ്രാക്കറ്റില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം)
കോഴിക്കോട് വിദ്യാഭ്യാസ ജില്ല
കുറ്റിച്ചിറ ജിവിഎച്ച്എസ്എസ്(20), പറയഞ്ചേരി ജിജിഎച്ച്എസ്എസ്(41), സെന്റ് ജോസഫ് ബോയ്‌സ് എച്ച്എസ്എസ്(301), ബിഇഎം ഗേള്‍സ് എച്ച്എസ്എസ് കോഴിക്കോട്(359), സില്‍വര്‍ഹില്‍സ് എച്ച്എസ്എസ്(145), പ്രസന്റേഷന്‍ എച്ച്എസ്എസ്(178), കാലിക്കട്ട് ഓര്‍ഫനേജ് എച്ച്എസ് കൊളത്തറ(33), ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇഎംഎച്ച്എസ്(49), ജെഡിടി ഇസ്ലാം എച്ച്എസ്എസ് മലാപ്പറമ്പ്( 65), മാവൂര്‍ ക്രസ്ന്റ് പബ്ലിക് എച്ച്എസ്എസ് മാവൂര്‍(22), ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്എസ്എസ്(41), എന്‍എസ്എസ് മീഞ്ചന്ത(131), വെനേറിനി ഇഎം ഗേള്‍സ് എച്ച്എസ് ഫറോക്ക്(119).
താമരശേരി വിദ്യാഭ്യാസ ജില്ല

അല്‍ ഇര്‍ഷാദ് എച്ച്എസ് കല്ലുരുട്ടി(11), ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍(23), സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ കല്ലാനോട്്(105), സെന്റ് ജോര്‍ജ് എച്ച്എസ് വേളംങ്കോട് ്(110), ഹോളി ഫാമിലി എച്ച്എസ് വേനപ്പാറ(167), മേരിഗിരി എച്ച്എസ് മരഞ്ചാട്ടി(52), സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് കൂടരഞ്ഞി(214), കൊടുവള്ളി മുസ്‌കലിം ഓര്‍ഫനേജ് എച്ച്എസ്(101), മുക്കം ഹൈസ്‌ക്കൂള്‍(61), സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ് നന്മണ്ട(57), സെന്റ് ആന്റണി എച്ച്എസ് കണ്ണോത്ത്(112), സെന്റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറ(196), ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍(102), നുസ്രത്ത് ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍(39), സെന്റ് ജോണ്‍സ് എച്ച്എസ് നെല്ലിപ്പൊയില്‍(96), വാദിഹുദ എച്ച്എസ് ഓമശേരി(46).
വടകര വിദ്യാഭ്യാസ ജില്ല
വടകര വിദ്യാഭ്യാസ ജില്ല
ഗവ.സംസ്‌കൃത എച്ച്എസ്എസ്, ശ്രീനാരായണ എച്ച്എസ്എസ്(123), മേപ്പയ്യൂര്‍ സലഫി എച്ച്എസ്എസ(23), കെപിഎംഎസ്എംഎച്ച്എസ് അരിക്കുളം(99), എസ്‌ഐഎ കോളജ് എച്ച്എസ് ഉമ്മത്തൂര്‍(മൂന്ന്), സെന്റ് ജോര്‍ജ് എച്ച്എസ് വിലങ്ങാട്(58), ഗവ. ആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി(32), ഇലാഹിയ എച്ച്എസ് കാപ്പാട്(133), സംസ്‌കൃത എച്ച്എസ് വട്ടോളി(217), ഇസ്ലാമിക് അക്കാഡമി ഇംഗ്ലീഷ് എച്ച്എസ് കോട്ടക്കല്‍ (75), ഐസിഎസ് സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി(61).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment