ചാവക്കാട്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇസ്ലാമിക വസ്ത്ര വേഷവിധാനത്തില്‍ കല്യാണമണ്ഡപത്തിലെത്തിയപ്പോള്‍ ജേനിയയുടെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം. അതിര്‍ത്തികള്‍ കടന്നുള്ള പ്രണയത്തിനൊടുവില്‍ റഷ്യന്‍ സുന്ദരി ജേനിയ ചാവക്കാട് സ്വദേശി കമറുദ്ദീന്റെ വധുവായി.
റഷ്യയിലെ മോസ്കോയില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന കമറുദ്ദീന്റെയും മോസ്കോ സ്വദേശിനി ജേനിയയുടെയും വിവാഹം അങ്ങനെ കെങ്കേമമായി. ചാവക്കാട് പുന്ന സി.എം മൂത്തേടത്ത് ഷംസുദ്ദീന്റെ മകനായ കമറുദ്ദീന് 2009ലാണ് ജേനിയയെ ആദ്യമായി പരിചയപ്പെട്ടത്. പരിചയം ക്രമേണ പ്രണയത്തിലേക്കു വഴിമാറി.
പിന്നീട് ജേനിയയുടെ ബന്ധുക്കളുമായി സംസാരിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. മകളുടെ പ്രണയസാക്ഷാല്ക്കാരത്തിനായി ജേനിയയുടെ ബന്ധുക്കളും ചാവക്കാട്ടെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment