ബാംഗളൂര്‍: വടക്കന്‍ കര്‍ണാടകയിലെ ബിഡാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓയില്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിഡാറിലെ ഹുമാനാബാദിലാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan
No comments:
Post a Comment