Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
പൈനി തറവാട് പ്രതിഷ്ഠാദിനം ചൊവ്വാഴ്ച
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിനം ചൊവ്വാഴ്ച ആഘോഷിക്കും. തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. രാവിലെ ഏഴു മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, തുടര്‍ന്ന് 108 തേങ്ങയുടെ മഹാഗണപതി ഹോമം, ഭഗവതിസേവ, ഉച്ചയ്ക്ക് 12 ന് അന്നദാനത്തോടെ സമാപിക്കുമെന്ന് സെക്രട്ടറി പി വേണുഗോപാലന്‍ നായര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
കുറ്റ്യാടി: സ്വകാര്യ ബസ് ഡ്രൈവര്‍ പാലേരി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്ര ഹൈസ്കൂള്‍ റോഡിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത...
-
പള്ളിക്കര: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 11ന് നടത്തപ്പെടുന്ന സമൂഹ വിവാഹ പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഗള്‍ഫ...
-
ദോഹ:[www.malabarflash.com] ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി 2022ലെ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 നവംബര്‍ 21...
-
പെരിയ : കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണത്...


No comments:
Post a Comment