മുംബൈ: ഇടവേളയ്ക്കു ശേഷം സ്വര്‍ണ വില വീണ്ടും മേലോട്ട്. പവന് 400 രൂപയാണ് തിങ്കളാഴ്ച വര്‍ധിച്ചത്. ഇതോടെ പവന് വില 20400 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 2550 രൂപയായി. ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്.
കഴിഞ്ഞയാഴ്ച വിലയില്‍ വന്‍ തകര്‍ച്ച നേരിട്ട സ്വര്‍ണം തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നത്. വില 20,000 രൂപയിലും താഴേക്ക് പോയതിനു ശേഷമാണ് വീണ്ടും കയറിയത്. സ്വര്‍ണത്തിന്റെ ആവശ്യത്തിലുണ്ടായ വര്‍ധനവാണ് വില വീണ്ടും ഉയരാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment