നീലേശ്വരം : നടി കാവ്യമാധവന്റെ പിതൃസഹോദരനും റിട്ട. കെ എസ് ഇ ബി ഡിവിഷണല്‍ അക്കൗണ്ടന്റും വസ്ത്ര വ്യാപാരത്തെ പ്രമുഖനുമായ പി ജനാര്‍ദ്ദനന്‍ (65) അന്തരിച്ചു. നീലേശ്വരത്തെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. നീലേശ്വരം സുപ്രിയ ടെക്‌സ്റ്റൈയില്‍സിന്റെ മാനേജിംഗ് പാര്‍ടണറായിരുന്നു.
ഭാര്യ : സുധേഷ്മ. മക്കള്‍ : ജിഷ (മുംബൈ), ജിതേഷ് (എഞ്ചിനീയര്‍, യു എസ് എ). മരുമക്കള്‍ : ഡോ. ശ്യാംകിഷോര്‍ (മുംബൈ), സൂര്യപ്രഭ (കണ്ണൂര്‍. സഹോദരങ്ങള്‍ : ദേവകി (നീലേശ്വരം), മാധവന്‍ (എറണാകുളം), ചന്ദ്രിക (ചുള്ളിക്കര), സരോജിനി (നീലേശ്വരം).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment