Latest News

ഖത്തീബ് പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ 25 വര്‍ഷമായി ഖത്തീബും മുദരിസുമായ കൂത്തുപറമ്പ് കുറ്റിക്കാട് ജിസ്തീ മന്‍സിലില്‍ വി.പി.അബ്ദുള്‍അസീസ് മുസ്‌ലിയാര്‍ (52) പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ഭാര്യ: സൈനബ. മക്കള്‍: അബ്ദുള്‍ഖാദര്‍, ജലാലുദ്ദീന്‍, ഉവൈസ്, സാലിഹ്, നഈമ. സഹോദരങ്ങള്‍: കാസിം, അസ്മ, സഫൂറ, പരേതനായ മുഹമ്മദ് മുസ്‌ലിയാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.