കാഞ്ഞങ്ങാട്: മഡിയന്‍ പാലക്കിയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാന്റ് ചെയ്തു. പാലക്കിയിലെ അബ്ദുള്‍ ബാസിദ്, ഷൗക്കത്ത്, കാത്തിം എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
വിഷുദിനത്തില്‍ രാത്രി മഡിയന്‍ പാലക്കിയിലെ കരുണന്റെ വീട് അടിച്ച് തകര്‍ക്കുകയും സന്തോഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയത്‌കേസില്‍ പ്രതികളാണ് മൂന്ന് പേരും.
ചൊവ്വാഴ്ചയാണ് ബാസിദ് ഉള്‍പ്പെടെയുള്ളവരെ ഹൊസ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്‍ അറസ്റ്റ് ചെയ്തത്. മഡിയന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇവരെ പിടികൂടുന്നതിന് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : യുവാവിനെ അക്രമിച്ച് പതിമൂന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ആറ് വര്‍ഷത്തിന് ശേഷം പ്രധാന പ്രതി അറസ്റ്റില്‍. മഞ്ചേശ്വര...
-
തളിപ്പറമ്പ: പുളിമ്പറമ്പ പാല മുത്തപ്പന് ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്നു. ശ്രീകോവിലിന്റെപൂട്ട് തകര്‍ത്ത് അതിനകത്ത് സൂക്ഷിച്ചിരുന്ന ഭണ്ഡാ...
-
കാസര്‍കോട്: മധൂര്‍ പുളിക്കൂറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തില്‍ ഒരാളെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ഷിറിബാഗിലു...
-
കാസര്‍കോട്: യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം കളക്ട്രേറ്റില്‍ ആരംഭിച്ചു. പ്രദ...
-
വിഴിഞ്ഞം:[www.malabarflash.com] സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കടലില്‍ കാണാതായി. പാറക്കെട്ടില്‍നിന്നു വീണാണ് ക...


No comments:
Post a Comment