Latest News

ജില്ല­യില്‍ പഞ്ചാ­യ­ത്തു­കള്‍ ചെല­വ­ഴി­ച്ചത് 65 കോടി

കാസര്‍കോട്: ജില്ല­യില്‍ 2012-13 വര്‍ഷ­ത്തില്‍ വിക­സന പദ്ധ­തി­കള്‍ക്ക് 64,93,56,307 രൂപ ചെല­വ­ഴി­ച്ചു. ശരാ­ശരി പദ്ധതി ചെലവ് 73.73 ശത­മാ­ന­മാ­ണ്. 880759430 രൂപ­യാണ് പഞ്ചാ­യ­ത്തു­കള്‍ക്ക് അനു­വ­ദി­ച്ച­ത്.ജന­റല്‍ വിഭാ­ഗ­ത്തില്‍ 78.3 ശത­മാനം പട്ടി­ക­ജാതി വിഭാ­ഗ­ത്തില്‍ 56.6 പട്ടി­ക­വര്‍ഗ വിഭാ­ഗ­ത്തില്‍ 62.9 പതി­മൂ­ന്നാം­ധ­ന­കാ­ര്യ­ക­മ്മീ­ഷന്‍ വിഹിതം ലോക­ബാങ്ക് സഹാ­യം എന്നി­വ­യില്‍ 74.8 ശത­മാനം തുക­യാണ് ജില്ല­യിലെ മുഴു­വന്‍ പഞ്ചാ­യ­ത്തു­കളും കഴിഞ്ഞ് സാമ്പ­ത്തിക വര്‍ഷം ചെല­വ­ഴി­ച്ച­ത്. 38 ഗ്രാമ­പ­ഞ്ചാ­യ­ത്തു­കളും 60 ശത­മാ­ന­ത്തിനു മുക­ളില്‍ വിക­സ­ന­ഫണ്ട് ചെല­വാ­ക്കി­യ­തി­നാല്‍ അടുത്ത വര്‍ഷത്തെ വിക­സ­ന­ഫ­ണ്ടില്‍ കുറ­വു­ണ്ടാ­കി­ല്ലെന്ന് പഞ്ചാ­യത്ത് ഡെപ്യൂട്ടി ഡയ­റ­ക്ടര്‍ അറി­യി­ച്ചു.
തൃക്ക­രി­പ്പൂര്‍,­ ഉ­ദു­മ, ­മ­ധൂര്‍, ­മ­ഞ്ചേ­ശ്വ­രം, ­പ­ള­ളി­ക്ക­ര,­ കുമ്പള,­ അ­ജാ­നൂര്‍,­ മൊ­ഗ്രാല്‍പു­ത്തൂര്‍,­ പ­ട­ന്ന,­ പി­ലി­ക്കോ­ട്, ചെമ്മ­നാട് പഞ്ചാ­യ­ത്തു­ക­ളി­ലാണ് 80 ശത­മാനം തുക ചെല­വാ­ക്കി­യ­ത്. 11 പഞ്ചാ­യ­ത്തു­ക­ളില്‍ 70നും 80 ശത­മാ­ന­ത്തി­നു­മി­ട­യിലും 16 പഞ്ചാ­യ­ത്തു­ക­ളുടെ ചെലവ് 60നും 70നും ശത­മാ­ന­ത്തി­നി­ട­യി­ലാ­ണ്.
വിവി­ധ ­പ­ഞ്ചാ­യ­ത്തു­കള്‍ ആകെ ചെല­വ­ഴിച്ച തുകയും ശത­മാ­നവും ക്രമ­ത്തില്‍ തൃക്ക­രി­പ്പൂര്‍ 19585415 (99.15) കോടോം­ബേ­ളൂര്‍ 25796056 (60.24) പന­ത്തടി 14479226 (60.71) മുളി­യാര്‍ 11142203 (61.73) വെസ്റ്റ്­എ­ളേരി 18071957 (61.98) ബെളളൂര്‍ 9412347 (62.03) പൈവ­ളിഗെ 16858465 (62.74) ഈസ്റ്റ്­എ­ളേരി 15983517 (62.81) ബദി­യ­ഡുക്ക 19898262 (63.15) ദേലം­പാടി 14008139 (63.56) കാ­റ­ഡുക്ക 12399059 (68.3) ബേഡ­ഡുക്ക 16804913 (66.01) കിനാ­നൂര്‍­-­ക­രി­ന്തളം 17188901 (66.50) ചെ­ങ്കള 21200860 (67.63) കുംബ­ഡാജെ 7937366 (68.68) മീഞ്ച 12259872 (69.21) കുറ്റി­ക്കോല്‍ 15940917 (69.46) വൊര്‍ക്കാടി 14902694 (71.02) കയ്യൂര്‍-ചീ­മേനി 13921235 (72.93) വ­ലി­യ­പ­റമ്പ് 7303524 (73.58)ബ­ളാല്‍ 25741796 (73.74)എണ്‍മ­കജെ 19448483 (74.31) പു­ല്ലൂര്‍­-­പെ­രിയ 19970931 (75.97) ക­ള­ളാര്‍ 13568881 (77.02) മം­ഗല്‍പാടി 25889519 ( (77.77)പു­ത്തിഗെ 12176368 (78.10) ചെ­റു­വ­ത്തൂര്‍ 13451935 (78.43) മ­ടിക്കൈ 13396967 (79.26) ചെ­മ്മ­നാട് 24748983 (80.01) പി­ലി­ക്കോട് 12298847 (80.47) പടന്ന 11051536 (82.48) മൊ­ഗ്രാല്‍പു­ത്തൂര്‍ 12892988 (83.88)അ­ജാ­നൂര്‍ 23407978 (84.74) കുമ്പള 24819170 (87.09) പ­ള­ളി­ക്കര 20607441 (87.33) മ­ഞ്ചേ­ശ്വരം 33104033 (87.63) മ­ധൂര്‍ 19659514 (88.31) ഉദുമ 18026015 (94.38)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.