Latest News

പഞ്ചാബിന് എട്ട് വിക്കറ്റ് ജയം


പൂനെ: ഐ പി എല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം.  പഞ്ചാബ് എട്ട് വിക്കറ്റിന് പൂനെയെ തകര്‍ത്തു. ആദ്യം  ബാറ്റ് ചെയ്ത പൂനെയ്ക്ക് 100 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ. ഞ്ചാബിനു വേണ്ടി പ്രവീണ്‍ കുമാര്‍,അസര്‍ മഹ്മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്  12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി. മനന്‍ വോറ(43), മന്‍ദീപ് സിങ്ങ്(31) എന്നിവരുടെ ബാറ്റിങ്ങ് മികവാണ് പഞ്ചാബിന് ഉജ്ജ്വല വിജയം നേടിക്കൊടുത്തത്.

Key Words: Kings XI Punjab ,  Pune Warriors , Pepsi Indian Premier League, Angelo Mathew, KXIP ,  Manan Vohra , Pune bowlers , Ashoke Dinda , Preity Zinta, David Hussey,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.