ശിവസേനാപ്രവര്‍ത്തകരുടെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രകോപിതരായി പയ്യന്നൂരിലെ ജ്യോത്സ്യര്‍ ജയരാജ്, ശിവസേന സംസ്ഥാന കമ്മറ്റിയംഗം കേശുകാങ്കോല്‍ എന്നിവരുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘമാണ് കൊവ്വല്‍പള്ളിയിലെ അരവിന്ദന്റെ വാടകവീട്ടിലെത്തി വധഭീഷണി മുഴക്കിയത്.
ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment