ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരിലും പരിസരങ്ങളിലും കുഴല്‍പ്പണമെത്തിച്ചശേഷം ഇരിട്ടിയില്‍ പണമെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.
സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്കുമാര്‍, രാജീവന്‍, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഹാരിസിനെ പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment