പതിറ്റാണ്ടുകളായി പയ്യന്നൂരും പരിസര പ്രദേശത്തുമുള്ളവരുടെ സ്വപ്‌നമാണ് ഇതോടെ സഫലമായിരിക്കുന്നത്. ഇതോടെ പയ്യന്നൂരില്‍ നിന്നും രാമന്തളി, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ എളുപ്പമാകും. കൂടാതെ ഏഴിമല നേവല്‍ അക്കാദമിയുമായി പയ്യന്നൂര്‍ നഗരത്തെ ബന്ധിപ്പിക്കുന്ന യാത്രയിലേയും പ്രധാന കുരുക്ക് ഒഴിഞ്ഞ് കിട്ടും.
എന്നാല്‍ പാലത്തില്‍ സിഗ്നല്‍ ലൈറ്റ് തുടങ്ങിയ ഘടിപ്പിക്കാത്തത് അടക്കമുള്ള പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പുറമേ സി കൃഷ്ണന്‍ എംഎല്‍എ അടക്കമുള്ള രാഷ്ട്രീയ സാമുഹ്യരംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment