Latest News

മലയാളി നഴ്‌സ് ബാംഗ്ലൂരില്‍ മരിച്ചനിലയില്‍

ബാംഗ്ലൂര്‍ : ആലപ്പുഴ സ്വദേശിയായ നഴ്‌സിനെ ബാംഗ്ലൂരിലെ ആസ്പത്രിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊഴുവല്ലൂര്‍ മോഹനന്റെ മകള്‍ കവിതയാണ് മരിച്ചത്. ആസപത്രിയിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഭര്‍ത്താവും കാമുകിയുമാണ് മരണത്തിന് കാരണമെന്ന് വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.