കുവൈറ്റില്‍ നിയമലംഘകരെ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് കസ്റ്റഡിയിലായത്. നിസാര കുറ്റകൃത്യങ്ങളുടെ പേരില്‍ പോലും പലരും പിടിയിലാകുന്നുണ്ട്. ഇത്തരത്തില്‍ പിടിയിലായ 25 മലയാളികളടങ്ങിയ നൂറോളം ഇന്ത്യക്കാരാണ് ഡല്‍ഹിയിലേക്ക് വെള്ളിയാഴ്ച കയറ്റിവിടപ്പെട്ടത്. ഈ 25 മലയാളികള്‍ക്ക് ജോലി നല്‍കാമെന്നാണ് അല്‍ റഹ്മാനിയ കമ്പനിയുടെ വാഗ്ദാനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment