തളിക്കുളം ചേര്‍ക്കര ഭാഗത്ത് ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനിടെയാണ് കാലില്‍ പൂച്ച മാന്തിയത്. പൂച്ചയുടെ മാന്തല്‍ കാര്യമാക്കാതിരുന്ന യുവാവ് ഈമാസം രണ്ടിനാണ് പേ പിടിച്ചതുമായി ബന്ധപ്പെട്ട വിഭ്രാന്തികാണിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ മരിച്ചു. മാതാവ്: സരള. സഹോദരന്‍: സന്ദീപ്. യുവാവുമായി അടുത്തിടപഴകിയവര്‍ ചികിത്സക്ക് വിധേയരാകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment