വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍നിന്നിറങ്ങിയ പുഷ്പലത തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൊട്ടനടിയില് ഉപേക്ഷിക്കപ്പെട്ട കരിങ്കല്ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേഡകം പോളയിലെ മുല്ലച്ചേരി കൃഷ്ണന് നായരുടെയും തുളിച്ചേരി കാര്‍ത്ത്യായനിയുടെയും മകളാണ് പുഷ്പലത. മക്കള്‍: വിദ്യാര്‍ഥികളായ ശില്പ, സുകന്യ. സഹോദരങ്ങള്‍: വേണുഗോപാലന്‍, മധുസൂദനന്, ശാരദ, ശൈലജ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment