കൊച്ചി:കുപ്രസിദ്ധ മോഷ്ടാവ് വൈക്കം വടയാര്‍ വേലയങ്ങാട്ട് വീട്ടില്‍ മീശമാധവന്‍ എന്ന രതീഷ് (48) പിടിയിലായി.വിവിധ സ്ഥലങ്ങളിലെമോഷണം സി സി ടി വി ക്യാമറയില്‍ പതിഞ്ഞതിനെ തുടന്നാണ് ഇയാളെ പിടിക്കാന്‍ കഴിഞ്ഞത്.
20 മോഷണ കേസ്സുകളില്‍ പ്രതിയാന്നെന്നു പോലീസ്സ് പറഞ്ഞു.
ഹോട്ടല്‍,ബേക്കറി എന്നിവിടങ്ങളിലാണ് ഇയാള്‍ പ്രധാനമായും മോഷണം നടത്തുന്നത്.
ഭക്ഷണത്തിന് രുചി കുറവോ വിലകൂടുതാലോ തോന്നിയാല്‍ അടുത്ത ദിവസം തന്നെ മോഷണം നടത്തുകയാണ് പതിവ്. മീശ പിരിച്ചു കാട്ടുന്നതിനാല്‍ മീശമാധവന്‍ എന്നവിളി പേരുമുണ്ട്.
രതീഷ് ചില മലയാളം സിനിമകളിലുംഅഭിനയിച്ചിട്ടുണ്ട്.കര്‍ണാടകയിലെ വിവധ ഭാഗങ്ങളില്‍ ഇയാളുടെ പേരില്‍ ഭൂമി ഉള്ളതായും പോലീസ് പറഞ്ഞു.
Keyword:robbery,kerala news,police,kasargod

No comments:
Post a Comment