കുഞ്ഞ് ഉറങ്ങുമ്പോള്‍ അവളെ വീട്ടില്‍ തനിച്ചാക്കിപ്പോയതായിരുന്നു മാതാപിതാക്കള്‍. ഉറക്കമുണര്‍ന്ന കുഞ്ഞ് ജനലി ല്‍ കയറിയപ്പോള്‍ വീണതാവാമെന്ന് കരുതുന്നു. കുഞ്ഞിന്റെ കരച്ചില് കേട്ട് താഴെയുണ്ടായിരുന്ന തൊഴിലാളികള്‍ നോക്കുമ്പോള്‍ അവള് വീഴുന്നതാണു കണ്ടത്. ഉടന്‍ തൊഴിലാളികള്‍ ക്വിക്വിയെ സുരക്ഷിതമായി കൈയിലൊതുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment