സേലം: ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി വി.രമേശ് (52) അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി 9.30 ഓടെ മറവനേരിയിലെ പാര്‍ട്ടി ഓഫീസിനു സമീപത്തുവെച്ചാണ് രമേശിനെതിരെ ആക്രമണമുണ്ടായത്. കുടുംബത്തെ സെക്കന്‍ഡ് ക്രോസിനടുത്തെ വീട്ടില്‍ ആക്കിയതിനുശേഷം പാര്‍ട്ടി ഓഫീസിലേക്ക് തിരിച്ചു വരികയായിരുന്നു രമേശ്.
തമിഴ്നാട്ടില്‍ ഒമ്പതുമാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബി.ജെ.പി ഭാരവാഹിയാണ് വി.രമേശ്. കഴിഞ്ഞ ഒക്ടോബറില്‍ ബി.ജെ.പി സംസ്ഥാന മെഡിക്കല്‍ വിങ് സെക്രട്ടറി ഡോ. വി. അരവിന്ദ് വെല്ലൂരിലെ അദ്ദേഹത്തിന്റെ ക്ളിനിക്കിനു മുന്നില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.
രമേശിന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment