ബദിയടുക്ക . വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേള ചൌക്കാറയിലെ അക്ഷയ് (22), മായിപ്പാടി സ്വദേശികളായ രാജേഷ് (30), രാഘവേന്ദ്ര പ്രസാദ് (31) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നീര്‍ച്ചാലിലെ കടയില്‍ കയറി സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തെന്ന ബേളയിലെ ഇര്‍ഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. കാറിലെത്തിയ സംഘം ഇര്‍ഷാദിന്റെ കട ആക്രമിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment