Latest News

പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലിലേക്ക് ആദ്യ കപ്പല്‍ അടുത്തു

കൊച്ചി: പുതുവൈപ്പിനിലെ എല്‍.എന്‍.ജി ടെര്‍മിനലിലേക്ക് ആദ്യ കപ്പല്‍ അടുത്തു. ഖത്തറില്‍ നിന്നുള്ള വില്‍ എനര്‍ജി എന്ന കപ്പലാണ് കരയ്ക്കടുത്തത്. 56000 ടണ്‍ ദൃവീകൃത പ്രകൃതിവാതകമാണ് കപ്പലിലുള്ളത്.

ആഗസ്റ്റ് 11ന് കപ്പല്‍ കൊച്ചിയില്ലെത്തിയെങ്കിലും ടെര്‍മിനലിന്റെ ബെര്‍ത്തിനോട് ചേര്‍ന്ന് ചെളി അടിഞ്ഞതു കാരണം കപ്പലിന്‍ പുറം കടലില്‍ നങ്കൂരമിടേണ്ടിവന്നു. ഇതിനെത്തുടര്‍ന്ന് ടെര്‍മിനലിന്റെ ആഴം കൂട്ടിയതിനെത്തുടര്‍ന്നാണ് കപ്പല്‍ ഇപ്പോള്‍ തീരമണിഞ്ഞത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.