കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആരും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തു എന്നത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. കോൺഗ്രസിലെ പ്രശ്ന പരിഹാര ശ്രമങ്ങൾ വഴിമുട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോർജ് കോൺഗ്രസിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട. അദ്ദേഹം സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ നോക്കിയാൽ മതി. ജോർജിന്റെ അഭിപ്രായങ്ങൾ കേട്ടാൽ അദ്ദേഹം സർക്കാർ ചീഫ് വിപ്പ് ആണെന്ന് തോന്നില്ലെന്നും ജോസഫ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, K.C.Josef, Ramesh Chennithala

No comments:
Post a Comment