കണ്ണൂര്‍ : ഊട്ടി - മേട്ടുപ്പാളയം റോഡില്‍ ബെര്‍ളിയാറിനു സമീപം പത്തടിപ്പാലത്ത് ഉണ്ടായ വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. പേരാവൂര്‍ ആര്യപ്പറമ്പ് ഫാത്തിമാമാതാ പള്ളി വികാരി ഫാ. ടോമി കൊച്ചുപറമ്പില്‍ (39) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
പേരാവൂര്‍ വെള്ളറവള്ളി സ്വദേശികളായ ജോസ് കദളിയില്‍, ബെന്നി പൂതക്കാട്ട് , പ്രവീണ്‍ വടക്കേക്കര, ജിന്റോ കടുവാക്കുഴി, ഡ്രൈവര്‍ കൊട്ടിയൂര്‍ സ്വദേശി ദിലീഷ് എന്നിവരെയാണ് പരിക്കുകളോടെ മേട്ടുപ്പാളയത്തും കോയമ്പത്തൂരുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
മൊബൈല്‍ മോര്‍ച്ചറി വാങ്ങാന്‍ ഊട്ടിയിലേക്ക് പോയ സംഘം സംഞ്ചരിച്ച ആംബുലന്‍സ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയാണ് മരിച്ച ഫാ. ടോമി കൊച്ചുപറമ്പില്‍ .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Tomy, Hospital
No comments:
Post a Comment