Latest News

ജഗതിയുടെ മകള്‍ ശ്രീലക്ഷ്‌മി നായികയാവുന്നു

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്‌മി നായികയാവുന്നു. ‘വണ്‍സ്‌ അപ്പോണ്‍ എ ടൈം ദെയര്‍ വാസ്‌ എ കളളന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത് യുവനടന്‍ ശ്രീനാഥ്‌ ഭാസിയാണ്‌.

വിനീത എന്ന കഥാപാത്രത്തെയാണ്‌ ശ്രീലക്ഷ്‌മി അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. പ്രതാപ്‌ പോത്തന്‍, ശ്രീകുമാര്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayalam Movie, Jagathi, Sreelakshmi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.