ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നടി ശ്രീദേവി തിരിച്ചുവന്നതു പോലെ മുന്‍ വിശ്വ സുന്ദരി സുസ്മിതാ സെന്നും ബോളിവുഡിലേക്ക് തിരിച്ചു വരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സുസ്മിത ആരാധകര്‍ക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നല്‍കി.
ഇപ്പോള്‍ ഫാഷനാണ് പ്രാധാന്യം നല്‍കുന്നത്. സിനിമയില്‍ നിന്നും വിട്ട നിന്നതിനാല്‍ ഫാഷന്‍ ലോകത്ത് സജീവമാകാന്‍ സാധിച്ചു. താന്‍ സിനിമയില്‍ തിരിച്ചെത്തുമെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സുസ്മിത പറഞ്ഞു.
താല്‍ക്കാലികമായി സിനിമയില്‍ നിന്നും വിട്ടു നിന്ന സുസ്മിത ഈ വര്‍ഷം അവസാനത്തോടെ സിനിമയിലെത്തും. ദത്തെടുത്ത മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് സിനിമയില്‍ നിന്നും വിട്ടു നിന്നത്. സിനിമയിലേക്കുള്ള തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
2010 ല്‍ നോ പ്രോബ്ലം എന്ന സിനിമയിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Sushmita sen

No comments:
Post a Comment