കൊച്ചി: നാലു ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവിലയില്‍ ഇടിവ്.സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു. പവന് 22,000 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞ് 2,750 രൂപയായി.
അഞ്ചു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.പവന് സ്വര്‍ണത്തിന് 22,400 രൂപയിലും ഗ്രാമിന് 2800 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില കുറയാന്‍ സഹായിച്ചത്. അന്താരാഷ്ട്രവിപണിയിലെ സ്വര്‍ണവിലയിലും കുറവു വന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold rate
No comments:
Post a Comment