മസ്കത്ത്: സൊഹാറില്‍ പാകിസ്താന്‍ സംഘം തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് മോചിപ്പിച്ചു. സൊഹാര്‍ സനാഇയയിലെ ‘കിനൂസ് അല്‍ ഫലാജ്’ വര്‍ക്ഷോപ് ജീവനക്കാരനും പാലക്കാട് പുതുക്കോട് കണ്ണമ്പ്ര സ്വദേശിയുമായ മുഹമ്മദ് ഹനീഫയെയാണ് (30) സൊഹാറിന് സപീപം ഗശ്ബയിലെ തോട്ടത്തില്‍നിന്ന് മോചിപ്പിച്ചത്. ഹ്നീഫയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ പൊലീസ അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍ ഓടിരക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഹനീഫയെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി നാലു ദിവസത്തിന് ശേഷമാണ് മോചനം. ഹനീഫയെ കണ്ടത്തൊന്‍ റോയല്‍ ഒമാന്‍ പൊലീസ് സി.ഐ.ഡി വിഭാഗം പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു.
അഞ്ച് ലക്ഷം രൂപയാണ് പാക് സംഘം മോചനദ്രവയമായി ആവശ്യപ്പെട്ടിരുന്നത്. പാകി്സ്താനിലെ ബാങ്ക് അക്കൗണ്ട് നമ്പറിലേക്കാണ് പണം ആവശ്യപ്പെട്ട് ഹനീഫയുടെ വീട്ടിലേക്കും സൗദിയില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ക്കും നിരന്തരം ഭീഷണി ഫോണുകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് 50,000 പാകിസ്താന്‍ രൂപ സൗദിയിലെ ബന്ധുക്കള്‍ പാകി്സ്താന്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.
മോചിതനായ ഹനീഫ വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു.
മലയാളിയെ തട്ടിക്കൊണ്ടുപോയ സംഭവം:അന്വേഷണം ഊര്‍ജിതം,ദ്രുതകര്‍മ സേന പെട്രോളിംങ്ങ് ശക്തമാക്കി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment