ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ സാമൂഹ്യക്ഷേമ ജൂനിയര്‍ സൂപ്രണ്ട് പി പി നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. സി മുഹമ്മദ്കുഞ്ഞി, ബി അബ്ദുല്ലക്കുഞ്ഞി, അഡ്വ. കരോടി ഖാദര്‍, അയ്യൂബ് പച്ചമ്പളം, ഉമര്‍ സഖാഫി, അബ്ദുല്‍ ഫത്താഹ്, എം ജെ വര്‍ഗീസ്, ഹസന്‍കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: എ എം മുബാറക് ഹാജി (പ്രസി.), സി എച്ച് ഇബ്‌റാഹിം മാസ്റ്റര്‍ കാഞ്ഞങ്ങാട്, കെ സി ജോസഫ് ചിറ്റാരിക്കാല്‍, സിസ്റ്റര്‍ തെരേസ കടുമേനി (വൈസ് പ്രസി.), എസ് എ ഹമീദ് മൗലവി ആലംപാടി (ജന.സെക്ര.), ഹസൈനാര്‍ തളങ്കര, പ്രേംപ്രകാശ് താളിപ്പടുപ്പ് (ജോ.സെക്ര.), കെ അബ്ദുശുക്കൂര്‍ കൈതക്കാട് (ട്രഷറര്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment