Latest News

ശ്രീനഗറിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ജവാൻ മരിച്ചു. മറ്റൊരു ജവാന് പരിക്ക്‌

ശ്രീനഗർ: ശ്രീനഗറിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ സി.ഐ.എസ്.എഫ് ജവാൻ മരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റു. ശ്രീനഗറിലെ പാർക്കിനു സമീപം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്ന ജവാന്മാർക്കും നേരെ തീവ്രവാദികൾ ശബ്ദമില്ലാത്ത തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ ജവാൻ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കായി തിരച്ചിൽ തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreenagar, Jawan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.