വളപട്ടണം: ഭാര്യയുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് മാരുതി സ്വിഫ്റ്റ് കാര്‍ വാങ്ങി പണയംവെച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാട്ടാമ്പള്ളി ബാലന്‍ കിണറിനടുത്തുള്ള റംലാസില്‍ റഫീഖിന്റെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി സ്വദേശി അഫ്‌സലിനെതിരെ കേസെടുത്തത്. കാട്ടാമ്പള്ളി ബാലന്‍ കിണറിനടുത്തുള്ള റംലാസില്‍ റഫീഖിന്റെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി സ്വദേശിയായ അഫ്‌സലിനെതിരെ കേസെടുത്തത്.
റഫീഖിന്റെ ഭാര്യയുടെ പേരിലുള്ള കെ എല്‍ 13 സെഡ് 5535 നമ്പര്‍ കാറാണ്കഴിഞ്ഞ ജുലൈ 28ന് റഫീഖ് ഒരാഴ്ച്ചത്തെ അവധിക്ക് വാങ്ങിക്കൊണ്ടുപോയത്. ഭാര്യയുടെ പ്രസവാവശ്യത്തിന് വേണ്ടിയാണ് കാറെന്ന് റഫീഖ് പറഞ്ഞിരുന്നു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും കാര്‍ തിരിച്ചു കൊണ്ടുവരാത്തതിനാല്‍ റഫീഖുമായി ബന്ധപ്പെട്ടപ്പോള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ എത്തിക്കാമെന്നും ഫുള്‍ടാങ്ക് എണ്ണയും അടിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ കാര്‍തിരിച്ചുകൊണ്ട് വരാതെ റഫീഖ് മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രസ്തുത കാര്‍ മലപ്പുറത്ത് 1,70,000 രൂപക്ക് പണയംവെച്ചതെന്ന് അറിഞ്ഞത്. മകന്റെ സുഹൃത്തെന്ന നിലയിലാണ് കാര്‍ അഫ്‌സലിന് വിട്ടു കൊടുത്തതെന്നും റഫീഖ് പരാതിയില്‍ പറയുന്നു. ഐ പി സി 409. 420 വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Valapattanam, Car, Police, Case

No comments:
Post a Comment