വാറംഗൽ: ഊമായായ യുവതിയെ ലോറിയിൽ കയറ്റി മാനഭംഗപ്പെടുത്തി, നഗ്നയാക്കി വഴിയിൽ വലിച്ചെറിഞ്ഞു. ഡൽഹി കൂട്ടമാനഭംഗത്തിന് സമാനമായ സംഭവം ആന്ധയിലെ വാറംഗലിലാണ് നടന്നത്. 30കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്.
ഹൈദരാബാദിൽ വീട്ടുവേലക്കാരിയായ യുവതിമേഡക്കിലെ രായംപെട്ടിലുള്ള വീട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാൻ വണ്ടി കിട്ടിത്തതിനാൽ ലോറിയിൽ കയറിയതാണ്. വഴി മധ്യേ ഇരുവരും ചേർന്ന് അവരെ ബലമായി പിടിച്ചുവച്ച് പീഡിപ്പിക്കുകയായിരുന്നു.

വഴിയിൽ അബോധാവസ്ഥയിൽ നഗ്നയായി കിടന്ന അവരെ നാട്ടുകാരാണ് കണ്ടത്. തുടർന്ന് അവരെ ആശുപത്രിയിലാക്കി. പിന്നീട് പൊലീസ് ഇരുവരെയും വളരെ അകലെയുള്ള ഒരു ഗ്രാമത്തിൽ നിന്ന് പിടിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Varangal, Rape, Lorry, Hydarabad
No comments:
Post a Comment