മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചപ്രകാരം സംഭവസമയത്തെ നടക്കാവ് പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.കെ. ബിജു, പ്രൊബേഷണറി എസ്.ഐ. ജി. സുനില്‍ എന്നിവരില്‍നിന്ന് ഈടാക്കിയാണ് ഈ തുക നല്‍കിയത്. സപ്തംബര്‍ 27-നാണ് ഈ തുകയുടെ ചെക്ക് അനുവദിച്ചത്.
2010 മാര്‍ച്ച് 11-നാണ് മാവൂര്‍റോഡിലെ സാഗര്‍ ഹോട്ടലിന്റെ സ്ത്രീകളുടെ മൂത്രപ്പുരയില്‍നിന്ന് മൊബൈല്‍ഫോണ്‍ ക്യാമറ കണ്ടെത്തിയത്. ഇത് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ബന്ധുവായ രാഹുലിനെ നടക്കാവ് പോലീസ് അകാരണമായി മര്‍ദിച്ചതില്‍ അടുത്തദിവസം തന്നെ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment