Latest News

ബി ജെ പി നേതാവ് അഡ്വ. ശ്രീകാന്തിന്റെ പിതാവ് നിര്യാതനായി

തൃക്കണ്ണാട് : ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിന്റെ പിതാവ് വാസുദേവ അരളിത്തായ (85) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം.

ഭാര്യ : യശോദ.. മറ്റു മക്കള്‍ : ഗണേശന്‍, വെങ്കിട്ടേശന്‍, ശ്രീധരന്‍, ജയശ്രീ. മരുമക്കള്‍ : മാധുരി ഗണേശന്‍, ശോഭ വെങ്കിട്ടേശന്‍, രേഖ ശ്രീധരന്‍, കമലശ്രീ ശ്രീകാന്ത്, മോഹനന്‍ ബെളുക്കൂറായ.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.