Latest News

ഇടുക്കിയിലും വയനാട്ടിലും വെള്ളിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

തൊടുപുഴ: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും എല്‍.ഡി.എഫ് വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും.

പാല്‍, പത്രം എന്നിവടക്കമുള്ള അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കാതെ ജനങ്ങള്‍ സഹകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സി.കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Idukki, Thodupuzha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.