മുംബൈ: നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ റാബിയ ഖാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മകള്‍ കൊല്ലപ്പെട്ടതാണെന്നും അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായവും മറ്റു തെളിവുകളും പരിഗണിക്കുമ്പോള്‍ മകളുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു.
ഇരുപത്തിയഞ്ചുകാരിയായിരുന്ന ജിയയെ ജൂഹുവിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം ജൂണ്‍ 10 ന് ജിയയുടെ സുഹൃത്ത് സൂരജ് പഞ്ചോലിയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Jiya Khan, High Court
No comments:
Post a Comment