ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവശേഷി വികസന മന്ത്രി പല്ലം രാജുവും രാജിക്കത്ത് നല്കി. പ്രധാനമന്ത്രിക്കാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. സംസ്ഥാന രൂപീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്കിയ വ്യാഴാഴ്ച രാത്രി തന്നെ കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി രാജിവച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പല്ലം രാജുവില്‍ രാജിസമ്മര്ദ്ദവും ശക്തമായിരുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനെതിരേ ശക്തമായ പ്രതിഷേധം നടക്കുന്ന സീമന്ത്രാ മേഖലയില്‍ നിന്നുള്ള മന്ത്രിയാണ് പല്ലം രാജു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Thelunkana, Chiramcheevi, Pallam Raju
No comments:
Post a Comment