ആറ്റിങ്ങൽ: അഭിഭാഷകയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകയായ വർക്കല കോടതിക്ക് സമീപം ശ്രീനികേതനിൽ ലിഷയാണ് (33) മരിച്ചത്.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഭർത്താവ് ഗോപകുമാർ ഗൾഫിൽ നിന്നും 15 ദിവസം മുമ്പായിരുന്നു നാട്ടിലെത്തിയിരുന്നത്. ഇവർക്ക് മൂന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. ആർ.ഡി.ഒ യുടെ സാന്നിദ്ധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടന്നു. എൽ.എൽ.എം ബിരുദധാരിയാണ് ലിഷ. വർക്കല പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attingal, Court, Suiside, Police,
No comments:
Post a Comment