Latest News

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവ തീയതിയില്‍ മാറ്റം

പള്ളിക്കര : ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തിങ്കളാഴ്ച നടക്കേണ്ട മത്സരയിനങ്ങള്‍ 21ലേക്ക് മാറ്റി. 

മറ്റു ദിവസങ്ങളില്‍ നടക്കേണ്ട മത്സരയിനങ്ങള്‍ നേരത്തേ നിശ്ചയിച്ചപോലെ നടക്കും. 

18ന് നടക്കേണ്ട ഉദ്ഘാടന പരിപാടി 19ലേക്ക് മാറ്റിയതായും ബേക്കല്‍ എ.ഇ.ഒ. കെ.രവിവര്‍മന്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.