കൊച്ചി: സ്വര്‍ണ്ണവില തിരിച്ചുകയറി. പവന് 80 രൂപ ഉയര്‍ന്ന് 22680 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കൂടിയത്. ഇതോടെ വില 2,835 രൂപയിലെത്തി.
ശനിയാഴ്ച 22,680 രൂപയായിരുന്ന പവന്‍വില തിങ്കളാഴ്ച 22,600 രൂപയായി കുറഞ്ഞിരുന്നു. ആ നിലയില്‍ നിന്ന് വീണ്ടും 22,680 രൂപയായിരിക്കുകയാണ് ഇപ്പോള്‍ .
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന്റെ വില 1225.80 ഡോളറായി കുറഞ്ഞെങ്കിലും പിന്നീട് 1252.20 ഡോളറായി ഉയര്‍ന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:
Post a Comment