Latest News

പാമ്പാടിയെ ​ഞെ​ട്ടി​ച്ച് ​മ​റ്റൊ​രു​ ​കൊ​ല​പാ​ത​കം​ ​കൂ​ടി​

കോ​ട്ട​യം: പാ​ന്പാ​ടി​യെ​ ​ഞെ​ട്ടി​ച്ച് ​മ​റ്റൊ​രു​ ​കൊ​ല​പാ​ത​കം​ ​കൂ​ടി​. ചൊവ്വാഴ്ച ​രാ​വി​ലെ​ ​മ​രി​ച്ച​ ​പാ​ന്പാ​ടി​ ​പൂ​ത​ക്കു​ഴി​ ​മ​ലം​പാ​റ​യ്ക്ക​ൽ​ ​റോ​സ​മ്മ​ ​(45​)​യു​ടെ​ ​മ​ര​ണ​മാ​ണ് ​കൊ​ല​പാ​ത​ക​മെ​ന്ന് ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

ആ​ത്മ​ഹ​ത്യ​ക്ക് ​ശ്ര​മിച്ചു​ ​എ​ന്ന് ​പ്ര​ച​രി​പ്പി​ച്ച് ​ര​ണ്ടു​ ​ദി​വ​സം​ ​മു​ൻ​പ് ​റോ​സ​മ്മ​യെ​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.​ ​ചൊവ്വാഴ്ച ​പു​ല​ർ​ച്ചെ​ ​ഇ​വ​ർ​ ​മ​രി​ച്ചു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ഇ​വ​രു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​പ​ന്പാ​ടി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​റോ​സ​മ്മ​ ​എ​ഴു​തി​വ​ച്ച​ ​ക​ത്ത് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​ഇ​താ​ണ് ​റോ​സ​മ്മ​യു​ടെ​ ​മ​ര​ണം​ ​കൊ​ല​പാ​ത​ക​മാ​ണ് ​എ​ന്ന് ​സൂ​ച​ന​ ​ല​ഭി​ച്ച​ത്.​ ​പാ​ന്പാ​ടി​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.