മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കൂട്ടത്തോല്‍വി നേരിടാന്‍ പോകുകയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.ലീഗ് മുന്നണി വിടില്ലെന്ന് ആരും കരുതേണ്ടതില്ലെന്നും മജീദ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മുസ്ലിംകളെ സംഘടിപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ പോസിറ്റീവ് ആയാണ് ലീഗ് കാണുന്നതെന്നും മജീദ് പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തോല്‍വിയുണ്ടാക്കി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസില്‍ ശ്രമം നടക്കുന്നുണ്ട്. യു.ഡി.എഫിന് ഈ അവസ്ഥയില്‍ പോയാല്‍ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോല്‍വിയുണ്ടാകും. ലീഗിന് മറ്റു മാര്‍ഗങ്ങള്‍ തേടി അലയേണ്ട സാഹചര്യമുണ്ടാകില്ലെന്നും മാര്‍ഗം ലീഗിനെ തേടിവരുമെന്നും കെ.പി.എ മജീദ് അഭിമുഖത്തില്‍ പറഞ്ഞു.
ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും മജീദ് പറഞ്ഞു. ആര്യാടന്റെ അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ പോലും പിന്തുണ കിട്ടാറില്ലെന്നും അഭിമുഖത്തില്‍ മജീദ് ഓര്‍മിപ്പിക്കുന്നു.
ലീഗ് പറയുന്നതിലെ അപകട സാധ്യതയെ തളളിക്കളയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചു. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ മജീദിന് കഴിയും. ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും മുരളി പറഞ്ഞു.അതേസമയം, കെ പി എ മജീദ് പറയുന്നതു പോലെയുള്ള സാഹചര്യം യുഡിഎഫില്‍ ഇല്ലെന്ന് മന്ത്രി കെ സി ജോസഫ്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അദ്ഭുതപ്പെടുത്തുന്ന വിജയം കൈവരിക്കും.മജീദ് പറഞ്ഞ സാഹചര്യം എന്താണെന്ന് അറിയില്ല.ഏത് സാഹചര്യത്തിലായാലും അത്തരം പ്രശ്‌നം യുഡിഎഫിലില്ലെന്നും കെ സി ജോസഫ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, K.P.A.Majeed, UDF

No comments:
Post a Comment