കാഞ്ഞങ്ങാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ പരേതനായ മുഹമ്മദ്കുഞ്ഞി നഫീസ ദമ്പതികളുടെ മകന്‍ ഉമറുല്‍ ഫാറൂഖ്(28) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് ഉമറുല്‍ ഫാറൂഖിന് പാമ്പുകടിയേറ്റത്.
രിസാല സ്റ്റഡി സര്‍ക്കിള്‍ അബൂദാബി മിനായിലെ യൂനിറ്റ് കണ്‍വീനറായിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: മുനവ്വിര്‍, മുദസ്സിര്‍. സഹോദരങ്ങള്‍: ഖാലിദ്, ഇബ്‌റാഹിം (സഅദിയ്യ കോളജ് വിദ്യാര്‍ഥി), ആയിശ, മറിയം, അഫ്‌സത്ത്.
ഭാര്യ: സുലൈഖ. മക്കള്‍: മുനവ്വിര്‍, മുദസ്സിര്‍. സഹോദരങ്ങള്‍: ഖാലിദ്, ഇബ്‌റാഹിം (സഅദിയ്യ കോളജ് വിദ്യാര്‍ഥി), ആയിശ, മറിയം, അഫ്‌സത്ത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment