കാസര്‍കോട്: വിദ്യഭ്യാസ ജീവകാരുണ്യ സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് . മുഹമ്മദ്‌കോയ ചാരിറ്റബിള്‍ സെന്റര്‍ (സി.എച്ച് .സെന്റര്‍)നു വേണ്ടി മത്സരാടിസ്ഥാനത്തിലുളള ലോഗോ ക്ഷണിക്കുന്നു.
പങ്കെടുക്കാനഗ്രഹക്കുന്നവര്‍ രചനകള്‍ സി.എച്ച് .സെന്റര്‍, എം.സി.കോപ്ലക്‌സ് ചെമ്മനാട്, പി.ഒ.ചെമ്മനാട് എന്ന വിലാസത്തില്‍ ഡിസംബര്‍ 30 മുമ്പായി കിട്ടുന്ന വിധത്തില്‍ അയക്കേണ്ടതാണ്.തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കുന്നു.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:04994 239204, 9895033685,9544131444
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:04994 239204, 9895033685,9544131444
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment