കാഞ്ഞങ്ങാട്: പാമ്പുകടിയേറ്റ് മരിച്ച പഴയകടപ്പുറത്തെ ഉമ്മര്‍ ഫാറൂഖിന്റെ കുടുംബത്തെ സഹായിക്കാന്‍ പഴയകടപ്പുറം മുഹ്‌യദ്ദീന്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു. മഹല്ല് നിവാസികളുടെ യോഗത്തില്‍ പ്രസിഡന്റ് സി.പി.കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി സി.പി.കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുള്ള സഖാഫി, കെ.എ.അബൂബക്കര്‍ മുസ്‌ലിയാര്‍ (ഉപദേശകസമിതി), അസിനാര്‍ കല്ലൂരാവി (ചെയ.), മുഹമ്മദലി പി.പി. (വൈ.ചെയ.), പി.കെ.മഹമൂദ് ഹാജി (കണ്‍.), പി.എ. കാത്തിം (ജോ.കണ്‍.), ബി.എം. ശംസുദ്ദീന്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
കുടുംബസഹായ കമ്മിറ്റിയുടെ പേരില്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ കല്ലൂരാവി ബ്രാഞ്ചില്‍ 0401110001756 എന്ന നമ്പറില്‍ എസ്.ബി.അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment