പാപ്പിനിശ്ശേരി: കഴിഞ്ഞദിവസം കാണാതായ പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി വട്ടക്കണ്ടിനടുവിലെ പുരയില്‍ ജാബിറി (32) ന്റെ മൃതദേഹം വളപട്ടണം പുഴയില്‍ കണ്ടെത്തി.
പുഴയില്‍ മൃതദേഹം കണ്ട കാര്യം നാട്ടുകാരാണ് വളപട്ടണം പോലീസില്‍ അറിയിച്ചത്.
ഇല്ലിപ്പുറത്തെ അഷ്‌റഫിന്റെയും അഫ്‌സത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, ഫാത്തിബി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment